ജീവിതമാണെനിക്കേറ്റമിഷ്ടം
ജീവിപ്പതാണിന്നേറ്റം കഷ്ടം
ജീവനോ ബാക്കിയാണതിവിശിഷ്ടം
ജീവിതപ്പാതയിലിന്നു ശിഷ്ടം !
കാശാണു ബന്ധത്തിന്നാധാരമെന്ന്
കാർന്നോരു ചൊല്ലിത്തന്നിരുന്ന്
കാശില്ലാകീശയിൽ നോക്കിയിന്ന്
കാലിവയറിൻവിളി കേട്ടിരുന്ന്...
ജീവിതമാണെനിക്കേറ്റമിഷ്ടം
ജീവിപ്പതാണിന്നേറ്റം കഷ്ടം...
ജീവിപ്പതാണിന്നേറ്റം കഷ്ടം
ജീവനോ ബാക്കിയാണതിവിശിഷ്ടം
ജീവിതപ്പാതയിലിന്നു ശിഷ്ടം !
കാശാണു ബന്ധത്തിന്നാധാരമെന്ന്
കാർന്നോരു ചൊല്ലിത്തന്നിരുന്ന്
കാശില്ലാകീശയിൽ നോക്കിയിന്ന്
കാലിവയറിൻവിളി കേട്ടിരുന്ന്...
ജീവിതമാണെനിക്കേറ്റമിഷ്ടം
ജീവിപ്പതാണിന്നേറ്റം കഷ്ടം...
കൊള്ളാം.
ReplyDeleteകൊള്ളാം... :)
ReplyDeleteആദ്യത്തെ നാലുവരികള്‍ ഏറെ ഇഷ്ടായി
ReplyDeleteആശംസകള്‍.
ശരിയാണ് മാഷെ ..ജിവിതത്തെ അറിയുമ്പോള്‍ ആണ് പണത്തിന്റെ വലുപ്പം മനസ്സിലാകുന്നത്
ReplyDeleteഅപ്പൊ സത്യാ സന്ദമായ ജിവിതം കാലി..പിണം good
ലളിതമനോഹരമായ നാലു വരികളില്‍ ലോകക്കാഴ്ച്ച.
ReplyDeleteആശംസകള്‍ ...ഇനിയും എഴുതൂ..
ReplyDeleteനന്നായിട്ടുണ്ട്.
ReplyDeleteശീലും ശേലും ശീര്‍ഷകവും പഴക്കമുള്ളതാണെങ്കിലും
രസായിട്ടുണ്ട്.
കൊള്ളാം... സിമ്പിള്‍ കവിത...
ReplyDeleteഇനിയും എഴുതുക...ആശംസകള്‍..
മനോഹരമായി...
ReplyDelete"ജീവിതമാണെനിക്കേറ്റമിഷ്ടം
ReplyDeleteജീവിപ്പതാണിന്നേറ്റം കഷ്ടം....
കഷ്ട്ടപ്പാടിനു ഇടയിലും ജീവിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു .....
കീശയിലശേഷം കാശില്ലേലതു കഷ്ടം
ReplyDeleteമോശംകാശാണേലുമതുമതിവിശിഷ്ടം
ആദ്യ നാലുവരിയിൽ തന്നെ കവിത പറഞ്ഞിരിക്കുന്നു..!
ReplyDeleteനന്നായിരിക്കുന്നു....ആശംസകള്‍.....!!
ReplyDeleteഇനിയും എഴുതുക...
ജീവിതമാണെനിക്കേറ്റമിഷ്ടം
ReplyDeleteജീവിപ്പതാണിന്നേറ്റം കഷ്ടം...