Sunday, December 25, 2011

രണ്ടു മഹാത്ഭുതങ്ങൾ




പൂക്കൾ മഹാത്ഭുതങ്ങളല്ലെന്ന് ആരെങ്കിലും പറയുമോ..! അപ്പൊ ഇവയും മഹാത്ഭുതങ്ങൾ തന്നെ... ഉരിഞ്ഞ മുണ്ട് ഉടുക്കാൻപോലും സമയമില്ലാതെ മനുഷ്യർ നെട്ടോട്ടമോടുമ്പോൾ മുറ്റത്ത് രണ്ടു ചെടികൾ നടാനും അവയെ പരിപാലിക്കാനും അവയിൽ വിരിയുന്ന പൂക്കളുടെ സൗന്ദര്യവും സുഗന്ധവും നുകരാനും ആരാ മിനക്കെടുന്നത്....!!

10 comments:

  1. humm chinthikenda karyam thanne........

    ReplyDelete
  2. പിന്നേ...
    ആഹാരം ആരെങ്കിലും വാരി വായില്‍ വച്ച് തരുമോന്ന് തിരക്കുമ്പോഴാ ചെടി നടാന്‍ പോന്നെ....

    ReplyDelete
  3. മഹാത്ഭുതങ്ങള്‍ എന്നൊക്കെ കേട്ട് വന്നതാ :(

    ചിത്രം നന്നായി

    ReplyDelete
  4. വെള്ള മണല്‍ നിറഞ്ഞ് മുറ്റം പശ്ചാത്തലമായുള്ള വെളുത്ത പൂവുകള്‍; കലക്കി എന്റെ കുട്ടീ...അഭിനന്ദനങ്ങള്‍.

    ReplyDelete
  5. നല്ല ചിത്രങ്ങള്‍...

    ഞാനും ചെടി സ്നേഹി ആയിരുന്നു... ഇപ്പൊ ഞാന്‍ മരുഭൂമിയില്‍... ചെടിയുടെ അവസ്ഥയും ഏകദേശം അതുപോലെ തന്നെ...നോക്കാനാളില്ലാതെ...

    ReplyDelete
  6. HAI SURUMI,

    NICE MATTER, INIYUM EZHUTHOO, KOOTTATHIL SAMAYAM KITTUMBOL EEYULLAVANTE PALAVAKAYILUM ONNETHI NOKOO ! ABIPRAAYAVUM EZHUTHOO !!

    ReplyDelete
  7. പ്രിയപ്പെട്ട സുറുമി,
    അയ്യോ............പൂക്കളെന്റെ ജീവനല്ലേ?
    ഈശ്വരാ...............ഇത്രേം മനോഹരമായ ഈ പൂക്കള്‍ ആസ്വദിക്കാന്‍ ആര്‍ക്കാ സമയമില്ലാത്തെ?
    മനോഹരം, ഈ പുഞ്ചിരിക്കുന്ന പൂക്കള്‍ !
    അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  8. ചുറ്റുമുള്ള ഈ പ്രകൃതിയിലേക്ക് ശരിക്കും ഒന്ന് കണ്ണോടിച്ചാല്‍ ഇത് പോലെ എത്ര മനോഹര ദൃശ്യങ്ങള്‍ ഉണ്ടെന്നറിയാമോ?
    പൂക്കള്‍ മാത്രമല്ല പക്ഷികളും അരുവികളും മരങ്ങളും കായ്കളും എന്ന് വേണ്ട....എത്ര സുന്ദരിയാണ് ഈ പ്രകൃതി എന്നോ?

    ReplyDelete

Note: Only a member of this blog may post a comment.