Monday, February 1, 2016

ഇഷ്ടം

 
 
ഇല്ലാക്കഥകൾ പാടി
വല്ലാതെ തളരുന്നവരെ
ഇല്ലാത്തവരായിക്കാണാൽ
വല്ലാത്ത ബുദ്ധിമുട്ടുണ്ട്

എള്ളോളമില്ലെങ്കിലും
ഉള്ളോളം സംതൃപ്തി ചൂരുന്ന
പുള്ളോർക്കുടങ്ങളെയാണ്
എള്ളോളമെങ്കിലുമിഷ്ടം..

 

6 comments:

  1. ഇച്ചിരേ ഉള്ളൂങ്കിലും കൊള്ളാലോ

    ReplyDelete
    Replies
    1. ആരോ പറഞ്ഞിട്ടുണ്ടല്ലോ... നഞ്ഞ് നന്നാഴി വേണ്ടാന്ന്..

      Delete
  2. എള്ളോളമില്ലെങ്കിലും
    ഉള്ളോളം സംതൃപ്തി ചൂരുന്ന
    പുള്ളോർക്കുടങ്ങളെയാണ്
    എള്ളോളമെങ്കിലുമിഷ്ടം..

    ReplyDelete

Note: Only a member of this blog may post a comment.