Wednesday, April 11, 2012

മൂവന്തി മലമുകളിൽ



കണ്ടപ്പൊ വല്ലാതെ ഇഷ്ടം തോന്നി... കിടക്കട്ടെ ഇവിടെയും...

12 comments:

  1. ചിത്രത്തിനൊപ്പം കൂടുതൽ എന്തെങ്കിലും കൂടി കുറിക്കൂ, മാനസത്തിൽ ഭാവന വളരട്ടെ!

    ഭാവുകങ്ങൾ!

    ReplyDelete
  2. ഇഷ്ട്ടായി..വളരെ നല്ല ചിത്രം..
    അനിയത്തി..അഭിനന്ദനങ്ങള്‍..

    www.ottaclick.blogspot.com

    ReplyDelete
  3. മൂവന്തിനേരത്ത്....നല്ല ഫോട്ടോ

    ReplyDelete
    Replies
    1. nannayittundu...... blogil puthiya post....... NEW GENERATION CINEMA ENNAAL........ vayikkane......

      Delete
  4. നന്നായിട്ടുണ്ട് എന്റെ ബ്ലോഗ്‌ വായിക്കുക "cheathas4you-safalyam.blogspot.com" and "kannoram.blogspot.com"

    ReplyDelete
  5. ജയേട്ടന്‍ പറഞ്ഞപോലെ ചിത്രത്തിന്റെ ഒപ്പം എന്തെങ്കിലും കൂടി എഴുതുകയോ കുറിക്കുയോ ചെയ്യൂ...

    ReplyDelete
  6. as mahesh vijayan said
    "ജയേട്ടന്‍ പറഞ്ഞപോലെ ചിത്രത്തിന്റെ ഒപ്പം എന്തെങ്കിലും കൂടി എഴുതുകയോ കുറിക്കുയോ ചെയ്യൂ..."

    greetings from trichur

    ReplyDelete
  7. നല്ല ചിത്രം. ചിത്രത്തിനു ചേർന്ന ഒരു അടിക്കുറിപ്പു കൂടി വേണമായിരുന്നു. ആശംസകൾ!

    ReplyDelete
  8. നല്ല അഭിപ്രായങ്ങൾക്കു നന്ദി. നിർദ്ദേശങ്ങൾ അനിസരിക്കാൻ തീർച്ചയായും ശ്രമിക്കും.

    ReplyDelete

Note: Only a member of this blog may post a comment.